വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു


കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. വടാശ്ശേരി വാപ്പാട് ഗിരീഷിന്റെ മകളാണ്. രാവിലെ സ്‌കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. സൂര്യാഘാതം ഏറ്റാണ് മരണം എന്ന് കരുതുന്നു.




Sharing is Caring