വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം


ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ പുതിയ സത്യവാങ്മൂലം. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവദിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.




Sharing is Caring