തിരുവനന്തപുരം: വികസനത്തിന് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനതാല്‍പര്യത്തിനെതിരായി നിലപാടെടുക്കുന്ന ഇത്തരക്കാരെ അംഗീകരിക്കാന്‍ കഴിയില്ല.
വികസനം മുടക്കുന്ന ചിലരുണ്ട്. അവരെ വികസനമുടക്കികള്‍ എന്നേ വിളിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.














