നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയെയും വിജീഷിനെയും ഹോട്ടലുടമ തിരിച്ചറിഞ്ഞു


നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും കൊച്ചിയിലെ ഹോട്ടലുടമ തിരിച്ചറിഞ്ഞു.


അറസ്റ്റിലായ ദിവസം രാവിലെയാണ് ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയതെന്നും ഒഴുക്കുള്ള വെള്ളമുള്ള സ്ഥലമന്വേഷിച്ചുവെന്നും ഉടമ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.




Sharing is Caring