ലൈംഗീക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടി ഇല്ല; പരാതിക്ക് പിന്നില്‍ വിഭാഗീയത എന്ന് സിപിഐഎം


തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടി ഇല്ല. പീഡന പരാതിക്ക് പിന്നില്‍ വിഭാഗീയത എന്ന് സിപിഐഎം നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയേറ്റ യോഗം ഉടന്‍ കൂടും.




Sharing is Caring