തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടി ഇല്ല. പീഡന പരാതിക്ക് പിന്നില്‍ വിഭാഗീയത എന്ന് സിപിഐഎം നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയേറ്റ യോഗം ഉടന്‍ കൂടും.













