ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തില്‍ വെടിവയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്


നവേഡയിലെ പ്രശസ്തമായ ലാസ് വേഗസ് നഗരത്തില്‍ വെടിയവയ്പ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടതായും 24 പേര്‍ക്ക് പരുക്കേറ്റതുമായാണ് പ്രാഥമിക റിപ്പോര്‍ട്ട്.


ചൂതാട്ട കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ഈ കെട്ടിടത്തിന്റെ 32-ാം നിലയില്‍ നിന്ന് രണ്ട് അക്രമികള്‍ അംഗരംക്ഷനെയും പൊലിസിനെയും വെടിവച്ചുവെന്ന് ഒരു ദൃക്‌സാക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.


അക്രമികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദൃക്‌സാക്ഷിയുടെ വിവരണം പൊലിസ് സ്ഥിരീകരിച്ചിട്ടുമില്ല.



Sharing is Caring