ലാവ്‌ലിന്‍ കേസില്‍ പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും


ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും.


വെള്ളിയാഴ്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്‌ബോഴാണ് ഹരീഷ് സാല്‍വേ ഹാജരാകുന്നത്.


എംകെ ദാമോദരനായിരുന്നു ലാവ്‌ലിന്‍ കേസിലെ പിണറായിയുടെ അഭിഭാഷകന്‍.



Sharing is Caring