ലക്ഷ്മിനായര്‍ ഹിറ്റ്‌ലറെപ്പോലെയെന്ന് വനിത കമ്മീഷന്‍


തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മിനായര്‍ ഹി‌റ്റ്‌ലറെപ്പോലെയാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.


വിദ്യാര്‍ത്ഥികളോട് രേഖാ മൂലം പരാതി സ്വീകരിച്ച് വേണ്ട നടപടിയെടുക്കുമെന്നും ഇതിനായി സിറ്റി പോലീസ് കമ്മീഷണറെ കാണുമെന്നും സുഷമാ സാഹു അറിയിച്ചു.




Sharing is Caring