റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു


വടക്കാഞ്ചേരി ഭാഗത്ത് റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മലബാര്‍, പാലക്കാട് മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മലബാര്‍, പാലക്കാട് മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയായിരുന്നു.മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.




Sharing is Caring