രാഷ്ട്രപതി നാളെ കേരളത്തിലെത്തും


രാഷ്ട്രപതി പ്രണബ് മുഖർജി നാളെ കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സന്ദര്‍ശനവുമായ ബന്ധപ്പെട്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായി.


വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കോട്ടയം പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി 2.30 മുതല്‍ 3.15 വരെയാണ് സി.എം.എസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കുക. 3.30ന് അദ്ദേഹം ഗുരുവായൂരിലേക്ക് പോകും.




Sharing is Caring