രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍


കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍. പൊതു – സ്വകാര്യ – വിദേശ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും അവധിയായതിനാല്‍ മൂന്ന് ദിവസം ബാങ്കിങ് മേഖല സ്തംഭിക്കുന്ന അവസ്ഥയാണ്.




Sharing is Caring