യൂറോപ്യന്‍ ഓപ്പണ്‍: ജനിക്ക് സിന്നര്‍ സെമി ഫൈനലില്‍


യൂറോപ്യന്‍ ഓപ്പണില്‍ 18 -കാരനായ ജനിക്ക് സിന്നര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എടിപി സെമി ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ജനിക്ക് സിന്നര്‍.


സെമിയില്‍ സിന്നറിനെ നേരിടുന്നത് വാവറിങ്കയാണ് .ഈ വര്‍ഷം യുഎസ് ഓപ്പണില്‍ വാവറിങ്കയോട് തോറ്റ സിന്നര്‍ക്ക് വാവറിങ്കയെ തോല്‍പ്പിക്കാനായാല്‍ 2008 -ന് ശേഷം എടിപി ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറാനാകും.




Sharing is Caring