മെസിക്ക്‌ നഗ്നചിത്രം അയച്ച്‌ ആശംസ നേരുന്ന ബ്രസീലിയന്‍ ആരാധിക


ലോകഫുട്‌ബോളില്‍ ചിര വൈരികളായിട്ടാണ്‌ അര്‍ജന്റീനയേയും ബ്രസീലിനെയും പരിഗണിക്കുന്നത്‌. ഇവര്‍ തമ്മിലുള്ള മത്സരം ആരാധകര്‍ക്ക്‌ വികാരപരമാണ്‌ താനും. എന്നാല്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണേല്‍ മെസിക്ക്‌ ഗ്‌ളാമര്‍ ചിത്രങ്ങള്‍ കൊണ്ട്‌ ഭാഗ്യം നേരുന്ന ഒരു സൂപ്പര്‍ഫാന്‍ ബ്രസീലിലുണ്ട്‌. ‘മിസ്‌ ബംബം’ മത്സരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ജേത്രിയായ സുന്ദരി 25 കാരി ലൂസി കോര്‍ടെസ്‌. താരത്തിന്‌ നഗ്നചിത്രങ്ങള്‍ അയച്ച്‌ വിജയാശംസ നേരുന്നതാണ്‌ സുന്ദരിയുടെ പരിപാടി.
സ്‌പാനിഷ്‌ ലീഗില്‍ അടുത്ത മത്സരത്തില്‍ റിയല്‍ ബെറ്റിസിനെ നേരിടാനിരിക്കുന്ന എഫ്‌ സി ബാഴ്‌സയ്‌ക്ക് കഴിഞ്ഞയാഴ്‌ച ലൂസി നല്‍കിയ സമ്മാനം ടോപ്‌ലെസ്‌ ഫോട്ടോ ആയിരുന്നു. ബാഴ്‌സിലോണയുടെയും മെസിയുടേയും സൂപ്പര്‍ഫാനായ സൂസി മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട്‌ പതിവായി ഗ്‌ളാമസറ്‌ ഫോട്ടോ താരത്തിന്‌ അയച്ചു കൊടുക്കാറുണ്ട്‌. സ്‌ഥിരമായി ലൂസി മെസിക്ക്‌ ഇടിവെട്ട്‌ ഗ്‌ളാമര്‍ഫോട്ടോകള്‍ പോസ്‌റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട്‌ മെസിയുടെ ഭാര്യ ബ്‌ളോക്ക്‌ ചെയ്‌തിരിക്കുകയാണ്‌.




Sharing is Caring