കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/idukki/ മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തില്‍ യുവാക്കള്‍ മുങ്ങി മരിച്ചു
മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തില്‍ യുവാക്കള്‍ മുങ്ങി മരിച്ചു
July 13th, 2017 idukki
ഇടുക്കി: മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിന്‍ ( 22) എന്നിവരാണ് മരിച്ചത്.