മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തില്‍ യുവാക്കള്‍ മുങ്ങി മരിച്ചു


ഇടുക്കി: മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിന്‍ ( 22) എന്നിവരാണ് മരിച്ചത്.




Sharing is Caring