മാരുതി സുസുക്കി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു


ഇന്ത്യയിലെ പ്രമുഖ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി 77,380 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ്‌ കണ്‍ട്രോള്‍ സോഫ്‌റ്റ്വേര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായാണ്‌ ഈ തീരുമാനമെന്നാണ്‌ കമ്പനിപത്രക്കുറിപ്പിലൂടെ അറിയിച്ചത്‌. 75,419 ബെലേനോ കാറുകളും 1961 ഡിസയര്‍ കാറുകളുമാണ്‌ തിരിച്ചുവിളിക്കുന്നത്‌. 2015 ഓഗസ്‌റ്റ് 3നും 2016 മെയ്‌ 17നും ഇടയില്‍ ഉല്‍പാദിപ്പിച്ചതാണ്‌ ഈ വാഹനങ്ങള്‍.




Sharing is Caring