മാധ്യമവിലക്ക്: ഹര്‍ജി സുപ്രീം കോടതി മാറ്റി


കോടതികളിലെ മാധ്യമവിലക്ക് ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു.


കേസ് ഹൈക്കോടതി പരിഗണിക്കുന്നതുവരെയാണ് ഹര്‍ജി മാറ്റിവച്ചത്. ഈ മാസം 21ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.




Sharing is Caring