മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.ശ്രീധരൻ നായർ(86) അന്തരിച്ചു.അറുപതിലേറെ വർഷത്തെ സർവീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയിൽ വി(ശമ ജീവിതം നയിച്ചു വരികയായിരുന്നു. 1953 ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ (പവേശിച്ച ഇദ്ദേഹം സീനിയർ സബ്ബ് എഡിറ്റർ, ചീഫ് സബ്ബ് എഡിറ്റർ, ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ തസ്തികകളിൽ (പവർത്തിച്ചു.2015 ജൂൺ മാസം എട്ടിനായിരുന്നു ഇദ്ദേഹം മാതൃഭൂമിയിൽ നിന്ന് വിരമിച്ചത്.പരേതയായ പത്മിനി എസ്.നായരാണ് ഭാര്യ. മക്കൾ: എസ്.ഇന്ദിരാ നായർ, എസ്.അജിത്കുകുമാർ.













