Saturday 18 April, 2026
Written by
in
തൃശൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ (90)അന്തരിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ .