മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വാഹനാപകടത്തില്‍ അഞ്ച് വയസുകാരി മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബാലിക മരിച്ചത്. വെളിയങ്കോട് സ്വദേശി താഹിറിന്റെ മകള്‍ തന്‍സിക ആണ് മരിച്ചത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു














