മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം


മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 36 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. റൈസന്‍ ജില്ലയിലാണ് അപകടമുണ്ടായത്.രാത്രിയാണ് അപകമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്




Sharing is Caring