മദ്യം വാങ്ങുന്നതിനിടെ തര്‍ക്കം; ആലുവയില്‍ സ്ത്രീക്കു കുത്തേറ്റു


മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു. ആലുവ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലാണു സംഭവം. റാണി എന്ന സ്ത്രീക്കാണു കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.




Sharing is Caring