മണിക്ക് മന്ത്രിയായി തുടരാമെന്നു കോടിയേരി


എംഎം മണിക്ക് മന്ത്രിയായി തുടരാന്‍ അയോഗ്യതയൊന്നുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


മന്ത്രിസഭയില്‍നിന്നു മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് സംബന്ധിച്ച് തനിക്ക് അറിയല്ലെന്നും കോടിയേരി പറഞ്ഞു.


എം.എം മണിയുടെ കാര്യത്തില്‍ പുതുതായൊന്നും സംഭവിച്ചിട്ടില്ല. ഇപി ജയരാജന്റേയും മണിയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും കോടിയേരി പറഞ്ഞു.



Sharing is Caring