മകന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു; സഹായം അപേക്ഷിച്ച്‌ സുഹാസിനി


സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഇറ്റലിയില്‍ വെച്ച്‌ കൊള്ളയടിക്കപ്പെട്ടു. മകന് സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം.
വെനീസില്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കുമോ ഞങ്ങളുടെ മകന്‍ വെനീസില്‍ വെച്ച്‌ കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താന്‍ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനി ട്വീറ്റ് ചെയ്തത്.



Sharing is Caring