ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുളള ബില്‍ ലോക്സഭ ഇന്ന് പരിഗണിക്കും


ഭിന്നലിംഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുളള ബില്‍ ലോക്സഭ ഇന്ന് പരിഗണിക്കും. തൊഴിലാളികളുടെ ഇപിഎഫ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന വിഷയത്തില്‍ രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് പ്രമേയം അവതരിപ്പിക്കുന്നത്. ലോക്സഭ പാസാക്കിയ ബിനാമി സ്വത്ത് കൈമാറ്റ നിയന്ത്രണ ബില്‍ രാജ്സഭ ഇന്ന് പരിഗണിക്കും.




Sharing is Caring