ഭര്‍ത്താവില്‍ നിന്നും പതിമൂന്ന് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികളായി


ഭര്‍ത്താവില്‍ നിന്നും പതിമൂന്ന് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികളായതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നാണ് വാര്‍ത്തയെത്തിയിരിക്കുന്നത്. ഗര്‍ഭിണികളായ ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്. ചൈനക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.ഒരു ഭാര്യയെ തന്നെ നോക്കാന്‍ പാടുപെടുന്ന ഭര്‍ത്താക്കന്മാര്‍ക്കിടയിലാണ് ഇദ്ദേഹം ഹീറോയാകുന്നത്. പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പമുള്ള ചൈനക്കാരന്റെ ജീവിതം സന്തോഷപൂര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാര്യമാര്‍ പതിമൂന്നും ഒരേ മാസം തന്നെയാണ് ഗര്‍ഭം ധരിച്ചത്.




Sharing is Caring