ബി.ജെ.പിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു; വെള്ളാപ്പള്ളി


ആലപ്പുഴ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.




Sharing is Caring