ബഹറൈനില്‍ ബോംബ് സ്‌ഫോടനം: ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു


ബഹറൈനിലെ ദിര്‍സയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ശിയ മുസ്‌ലിങ്ങളുടെ ആത്മീയ നേതാവായ ആയത്തുള്ള ഇസ ഖാസിമിന്റെ ഗ്രമമാണിത്.




Sharing is Caring