യു.എസ് സഖ്യ സേന സിറിയന്‍ വിമാനം വെടിവെച്ചിട്ടു


സിറിയന്‍ സര്‍ക്കാറിന്റെ വിമാനം യു.എസ് സഖ്യ സേന വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. സിറിയയിലെ റഖ പ്രവിശ്യയില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.


വടക്കന്‍ സിറിയയിലെ യു.എസ് സഖ്യസേനക്കു നേരെ ബോംബാക്രണം നടത്തിയതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്.




Sharing is Caring