ബംഗാളില്‍ നിന്ന് അരിയെത്തി; തിങ്കളാഴ്ച മുതല്‍ വിതരണം


ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.


കിലോയ്ക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘം വഴി വിതരണം ചെയ്യുമെന്നും മന്ത്രി.




Sharing is Caring