ഫെഡറൽ ബാങ്ക് ജീവനക്കാർ നാളെ പണിമുടക്കും.


download വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ ഫെഡറൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. ഓഫീസേഴ്സ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടതൽ ഓഫീസർമാരെയും, ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.




Sharing is Caring