പ്രകാശാനന്ദ തോറ്റു, ഇനി ഋതംഭരാനന്ദ


ശിവഗിരി ശ്രീനാരായണധര്‍മസംഘം ട്രസ്റ്റിലേക്ക് നിലവില്‍ അദ്ധ്യക്ഷനായ സ്വാമി പ്രകാശാനന്ദ തെരഞ്ഞെടുക്കപ്പെട്ടില്ല. പുതിയ 11 അംഗ ഭരണസമിതിയില്‍ ഏറ്റവും വോട്ടു നേടിയത് സ്വാമി ഋതംഭരാനന്ദയാണ്.


സ്വാമി സദ്രൂപാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സാന്ദ്രാനന്ദപുരി, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീര്‍ഥ, സ്വാമി പരാനന്ദ എന്നിവരാണ് മറ്റംഗങ്ങള്‍.




Sharing is Caring