പോളിംഗ് ബൂത്തില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു


തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ ക്യു നില്‍ക്കുന്നതിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ രാമകൃഷ്ണന്‍ (50) എന്നയാളാണ് വോട്ട് ചെയ്ത് പുറത്തിറങ്ങിയയുടന്‍ കുഴഞ്ഞുവീണു മരിച്ചത്.




Sharing is Caring