പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ല; മന്ത്രി സുധാകരന്‍


പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ലെന്ന് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണലിസത്തിന്റെ അഭാവം പദ്ദതികള്‍ വൈകിപ്പിക്കുകയാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കൊച്ചിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring