കൊച്ചി: പെരുന്പാവൂരില്‍ 7.5 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.














