Sunday 19 April, 2026
Written by
in
പെരുമ്പാവൂര്‍: ദേശീയ പാതയോരത്തെ മദ്യശാല പെരുമ്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ ഇന്ന് ഹര്‍ത്താല്‍. ജനകീയ സമര സമിതിയാണ് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.