കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെയുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഫേറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഒമ്ബത്,10,11പ്രതികളായ മുരളി, രഞ്ജിത്ത് എന്നിവരടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി നിര്‍ദ്ദേശം.













