പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു


രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 1 രൂപ 34 പൈസയും ഡീസല്‍ ലീറ്ററിന് 2 രൂപ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കൂട്ടിയത്.




Sharing is Caring