പുഴയിൽ മുങ്ങി മരിച്ചു


IMG-20160710-WA0015കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് പുഴയിൽ കേശവൻ കണ്ടി ഷാജി(34) വയസ്സ് മുങ്ങി മരിച്ചും. രക്ഷാ(പവർത്തനം നടക്കുന്നതിനിടയിൽ മത്സ്യബന്ധന തൊഴിലാളികൾക്കാണ് ശവശരീരം കണ്ട് കിട്ടിയത്. അച്ഛൻ പരേതനായ ബാലൻ അമ്മ പരേതയായ സരോജിനി. സംഭവസ്ഥലം കൊയിലാണ്ടി എം.എൽ എ.കെ.ദാസൻ സന്ദർശിച്ചു.




Sharing is Caring