രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് ലിറ്ററിന് 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയതിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദീകരണം. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍.












