ഊര്‍ജതന്ത്രത്തിനുള്ള നോബേല്‍ പുരസ്ക്കാരം 3 പേര്‍ക്ക്


സ്റ്റോക്‌ഹോം: ഊര്‍ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്ക്കാരം ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ മൂന്ന് പേര്‍ പങ്കിട്ടു. ശാസ്ത്രജ്ഞരായ ഡേവിഡ് ജെ തോള്യസ്, ഡങ്കന്‍ എം ഹാഡെയിന്‍, മൈക്കല്‍ കോസ്റ്റര്‍ലിസ് എന്നിവരാണ് പുരസ്ക്കാരത്തിനര്‍ഹരായത്. ദ്രവത്തിന്റെ അപൂര്‍വ്വ അവസ്ഥകളെ കുറിച്ചുള്ള പഠനത്തിനാണ് നോബേല്‍ ലഭിച്ചത്.




Sharing is Caring