പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനി അറസ്റ്റില്‍


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനി അറസ്റ്റില്‍. വിപുല്‍ അംബാനിയെ കഴിഞ്ഞ ദിവസം സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയില്‍ സിബിഐ വിപുലിനെ അറസ്റ്റ് ചെയ്തത്. ദീരുഭായ് അംബാനിയുടെ സഹോദരന്‍ നാഥുഭായ് അംബാനിയുടെ മകനാണ് വിപുല്‍. ഇയാളുടെ പാസ്പോര്‍ട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11




Sharing is Caring