പി.യു ചിത്ര: വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫെഡറേഷനെന്ന് കേന്ദ്രമന്ത്രി


പി.യു ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ചിത്രയെ ഉള്‍പ്പെടുത്താന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring