പാക്ക് ഭീകരനെ സൈന്യം വധിച്ചു


പഞ്ചാബിലെ പത്താന്‍കോട്ടിനു സമീപം ബാമിയാലില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വെടിവച്ചുകൊന്നു. കഴിഞ്ഞ വര്‍ഷം പത്താന്‍കോട് വ്യോമസേനത്താവളത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ അതേ ഭാഗത്താണ് പാക്ക് ഭീകരന്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബിഎസ്എഫ് സൈനികര്‍ ഇയാളെ വെടിവച്ചുകൊന്നു.




Sharing is Caring