പാകിസ്​താനിലെ ആദ്യ ദലിത്​ വനിത സെനറ്ററായി കൃഷ്​ണ കുമാരി


ക​റാ​ച്ചി: മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ഷ്​​ട്ര​മാ​യ പാ​കി​സ്​​താ​നി​ല്‍ ആ​ദ്യ​ത്തെ ദ​ലി​ത് ഹി​ന്ദു ​സെ​ന​റ്റ​റാ​യി പാ​കി​സ്​​താ​ന്‍ പീ​പ്ള്‍​സ്​ പാ​ര്‍​ട്ടി​യു​ടെ (പി.​പി.​പി) കൃ​ഷ്​​ണ കു​മാ​രി കേ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​ന്ധ്​​ പ്ര​വി​ശ്യ​യി​ല്‍​നി​ന്നു​ള്ള ന്യൂ​ന​പ​ക്ഷ സീ​റ്റി​ലാ​ണ്​ കോ​ല്‍​ഹി വി​ജ​യി​ച്ച​ത്​.


നേ​ര​ത്തേ രാ​ജ്യ​ത്തെ ആ​ദ്യ ഹി​ന്ദു വ​നി​ത സെ​ന​റ്റ​റാ​യി പി.​പി.​പി​യു​ടെ​ത​ന്നെ ര​ത്​​ന ഭ​ഗ​ള​വാ​ന്‍​ദാ​സ്​ ചൗ​ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. സ്​​ത്രീ​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളി​ലെ നാ​ഴി​ക​ക്ക​ല്ലാ​യാ​ണ്​ കേ​ല്‍​ഹി​യു​ടെ ജ​യം. ത​​െന്‍റ സ​ഹോ​ദ​ര​നൊ​പ്പം പൊ​തു​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ അ​വ​ര്‍ താ​റി​ലെ​യും പ​രി​സ​ര പ്ര​േ​ദ​ശ​ങ്ങ​ളി​ലെ​യും അ​രി​കു​വ​ത്​​ക​രി​ക്ക​പ്പെ​ട്ട ആ​ളു​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പോ​രാ​ടി​യാ​ണ്​ സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ല്‍ വി​ലാ​സ​മു​റ​പ്പി​ച്ച​ത്.


സി​ന്ധി​ലെ നാ​ഗ​ര്‍​പാ​ര്‍​ക്ക​ര്‍ ജി​ല്ല​യി​ലെ താ​ര്‍ ഗ്രാ​മ​ത്തി​ലെ ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍ 1979ലാ​ണ്​ കോ​ല്‍​ഹി​യു​ടെ ജ​ന​നം. 16ാം വ​യ​സ്സി​ല്‍ വി​വാ​ഹം. 2013ല്‍ ​സി​ന്ധ്​​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. 1858ല്‍ ​കോ​ള​നി ഭ​ര​ണ​കാ​ല​ത്ത്​ ബ്രി​ട്ടീ​ഷു​കാ​രോ​ട്​ പോ​രാ​ടി മ​ര​ണം വ​രി​ച്ച സാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി രൂ​പ്ലോ കോ​ല്‍​ഹി​യു​ടെ പി​ന്‍​മു​റ​ക്കാ​രി​യാ​ണ്.



Sharing is Caring