പതിമൂന്നുകാരന് പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍


കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ മതപഠനത്തിനെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. മദ്രസ അധ്യാപകനും സഹായിയുമാണ് പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.


മാട്ടൂര്‍ സ്വദേശി സെയ്ദ് ഫാളില്‍ (28), വായാട് സ്വദേശി എം.എക് സിദ്ധിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.




Sharing is Caring