പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം


അമൃത്സര്‍: ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എഎപിയാണ് തൊട്ടുപിന്നില്‍. പാട്യാലയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിംഗ് മുന്നില്‍. 77.33 ശതമാനമാണ് പഞ്ചാബിലെ പോളിംഗ്




Sharing is Caring