ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം


ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി.രാജ്യത്തെ തെക്കന്‍ കാന്റര്‍ബറി പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്.


തുടര്‍ന്ന് എട്ടോളം ചലനങ്ങള്‍ ഉണ്ടായെന്ന് രാജ്യത്തെ ഭൂകമ്ബ പഠന കേന്ദ്രമായ ജിയോനെറ്റ് സയന്‍സ് അറിയിച്ചു. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring