നോട്ട് പിന്‍വലിച്ചതിനെപ്പറ്റി ചര്‍ച്ച: പ്രധാനമന്ത്രി ഇന്ന് സഭയിലെത്തും


നോട്ട് പിന്‍വലിച്ച നടപടി ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിലെത്തും. വിഷയത്തില്‍ രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കും. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായി വെങ്കയ്യ നായിഡുമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.




Sharing is Caring